Wednesday, December 7, 2011

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ വേണ്ടത്‌..............

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ വേണ്ടത്‌ പുതിയ ഡാമും, ചര്‍ച്ചയും ഒന്നുമല്ല. അതൊക്കെ നടന്നോട്ടെ, ഒരു വഴിക്ക്.

1. അടിയന്തിരമായി ജലനിരപ്പ്‌ താഴ്ത്തുക.
2. ഡാം പൊട്ടിയാല്‍ ജനങ്ങളെ അറിയിക്കാന്‍ സൈറന്‍ മുതലായവ ഏര്‍പ്പെടുത്തുക.
3. അത്യാഹിതം സംഭവിച്ചാല്‍ രക്ഷപെടുവാനുള്ള വഴികള്‍ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുക.
4. ഡാം പൊട്ടിയാല്‍ 100-200 മീറ്റര്‍ മല കയറിയാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രക്ഷപെടാനാകും. സമയമാണ് പ്രശ്നം. എല്ലാവരെയും അത്യാഹിതം അപ്പോള്‍ തന്നെ അറിയിക്കുവാന്‍ ആവതെല്ലാം ചെയണം.
5. ഡാമിനു വളരെയടുത്തുള്ളവരും താഴെയുള്ളവരും ഉള്ളവര്‍ എത്രയും വേഗം മാറി താമസിക്കുക.
6. ഇത്രയും കാര്യങ്ങള്‍ ചെയാന്‍ നമ്മുടെ സര്‍ക്കാരിന് പലവിധ പരിമിതികളും ഉണ്ട്.
7. ജനങ്ങള്‍ സ്വയം സഹായ്യിക്കുക

രാഷ്ട്രീയ പാര്‍ട്ടികള്‍ കൂനിമേല്‍ കുരുവെന്ന പോലെ, ഇടുക്കിയില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ പേടിച്ചു ഭൂകമ്പം പിന്മാറുമോ? ആര്‍ക്കെതിരെ ആണ് ഇടുക്കിയില്‍ ഹര്‍ത്താല്‍? മുങ്ങി ചാവാന്‍ പോകുന്ന ജനങ്ങള്‍ക്കെതിരെയോ? ഡാം പൊട്ടിയാല്‍ വണ്ടി വിളിച്ചു ഒരാള്‍ രക്ഷപെടാന്‍ തീരുമാനിച്ചാല്‍ പോലും രെക്ഷപെടാന്‍ സമ്മതിക്കില്ല എന്ന് തോന്നുന്നു.

ഈ വായിക്കുന്ന ആര്‍ക്കെങ്കിലും ഈ കാര്യത്തില്‍ എന്തെങ്കിലും ചെയാന്‍ സാധിക്കുമെങ്കില്‍ ദയവായി സഹായിക്കണം.

Thursday, December 1, 2011

"മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഞങ്ങള്‍ക്കെന്താ? അത് ഞങ്ങളുടെ ഭാഗമേ അല്ല?........"







മുല്ലപ്പെരിയാര്‍
തകര്‍ന്നാല്‍ഞങ്ങള്‍ക്കെന്താഅത്ഞങ്ങളുടെഭാഗമേഅല്ല
എന്നാണുചിലമലബാര്‍കാരുംപിന്നെകേരളത്തിന്റെതെക്കേഅറ്റത്തുള്ളചില
ജില്ലക്കാരുംചോദിക്കുന്നത്. സംഭവം quiet natural. നമുക്ക്ദോഷം
വരുന്നതല്ലെങ്കില്‍അതിനെപറ്റിചിന്തിക്കേണ്ടആവശ്യമേഇല്ലഎന്ന്
കരുതുന്നവരാണ്ഭൂരിഭാഗംമലയാളികളും. എന്നാല്‍അവരോടായികുറച്ചവാക്ക്.
എന്തിനുംഏതിനുംഇന്‍റര്‍നെറ്റില്‍അല്ലെങ്കില്‍ന്യൂസ്‌ചാനല്‍കണ്ടു
വെള്ളപൊക്കംകണ്ടുലൈവ്ആയിഇരിക്കുന്ന bloody mallus ഇതിലുംഅത്തന്നെ
ചെയ്യാന്‍കാത്തിരിക്കുകആണെങ്കില്‍അത്കേവലംതെറ്റിധാരണമാത്രം
എന്നറിയുകകൂട്ടുകാരെ. ആദ്യംതന്നെപറയട്ടെഇന്റര്‍നെറ്റ്‌കേരളത്തിലെ
gateway Cochin ആണ്അത്പോയാല്‍ഇന്‍റര്‍നെറ്റില്‍ആസ്വദിക്കാംഎന്നുള്ള
ചിന്തകേവലംമിഥ്യാധാരണമാത്രംആണെന്നറിയുക. തമിഴ്നാട്ടിലെപച്ചക്കറി
ഇല്ലെങ്കില്‍കറിവെക്കാന്‍അറിയാത്തകേരളക്കരപിന്നെഎന്ത്തിന്നും.
അറിയുംപച്ചക്കറിയുംഇല്ലാതെഒരുകൊടിയക്ഷാമാതിലെക്കാവുംഅത്
ചെന്നെത്തിക്കുക. പിന്നീട്പുതിയഒരുഡാംഅവിടെകെട്ടിപോക്കാന്‍ഒരു
പക്ഷെകഴിഞ്ഞില്ലെന്നുവരുംഅങ്ങനെആയാല്‍കേരളികള്‍തങ്ങളുടെആഹാരരീതി
മാറ്റാന്‍നിര്‍ബന്ധിതര്‍ആവും. തീര്‍ന്നില്ലപ്രശ്നംഇതില്‍നിന്നും
നിങ്ങള്‍കരകയറുംആയിരിക്കും. കേരളംതമിഴ്നാട്കര്‍ണാടകതുടങ്ങിയ
സംസ്ഥാനങ്ങളിലെ Oil Refinery ഉള്ളത്നമ്മുടെത്രിപ്പൂനിതുരയില്‍ആണ്.
മുല്ലപ്പെരിയാര്‍ഡാമിനോട്അനുബന്ധംആയിഇടുക്കിഡാംതകര്‍ന്നാല്‍ആദ്യം
സൌത്ത്ഇന്ത്യനിലക്കും. മുല്ലാനുംമുറുക്കാനുംപെട്രോള്‍വിലഎത്ര
കൂട്ടിയാലുംപ്രശ്നംഇല്ലാത്തമലയാളികള്‍അതിനെനേരിടാന്‍പാട്പെടും.
ഇവിടംകൊണ്ടുംതീര്‍ന്നില്ല. ഏറ്റവുംവലുത്കേരളംഇരുട്ടിലാകുംഎന്നതാണ്,
ഇടുക്കിതകര്‍ന്നാല്‍എന്ത്കേരളംഎന്ത് electricity. തിന്നാനും
കുടിക്കാനുംഉണ്ണാനുംഉറങ്ങാനുംഎന്തിനുംവൈദ്യുതിഅത്യാവശ്യമാണ്,
മുകളില്‍പറഞ്ഞഇന്റര്‍നെറ്റ്‌കമ്പ്യൂട്ടര്‍അങ്ങനെഎന്ത്എന്ത്സാധനം
ആണെങ്കില്‍അതിനുകറണ്ട്വേണം. So ഇത്ഞങ്ങളുടെപ്രശ്നംഅല്ലഎന്ന്
പറയുന്നമലയാളികളോട്എനിക്കൊന്നെപറയാന്‍ഉള്ളു. ഡാംപൊട്ടിഒളിച്ചു
പോകുന്നവര്‍പോകുംഅത്കഴിഞ്ഞാല്‍അതിന്റെഭീകരാവസ്ഥവര്‍ഷങ്ങളോളംകണ്ടും
അനുഭവിച്ചുംതീര്‍ക്കേണ്ടഗതികേട്പറഞ്ഞമുകളിലുംതാഴെയുംഉള്ള
ജില്ലകള്‍ക്കാണ്.

ബഹിഷ്കരിക്കൂ......... പ്രതിഷേധിക്കൂ.......ചിന്തിക്കൂ

ഞാന്‍ ഒന്ന് ചോദിച്ചോട്ടെ?

മലയാള സിനിമ ബഹിഷ്കരിച്ച്‌ അന്യ ഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ഉടമകള്‍ ഇപ്പോള്‍ എന്താ തമിഴ് സിനിമ ബഹിഷ്കരിച്ച്‌ മുല്ലപെരിയാര്‍ പ്രശ്നത്തിനെതിരെ പ്രതികരിക്കാത്തത്...............
കേരളത്തിനോട് എന്തുമാകാമല്ലോ ഇവിടെ ഇത്രയും വരുന്ന മലയാളികളുടെ ജീവന്‍ പന്ത് കളിക്കുന്ന തമിഴ്നാട്ടിലെ സിനിമകള്‍ ഇന്നും ഇവിടെ
കുഴപ്പമില്ലാതെ വീണ്ടും റിലീസ്‌ ചെയ്തുകൊണ്ടിരിക്കുന്നു...................
കേരളത്തിലെ ഇത്രയും ജനങ്ങളുടെ ജീവിതം വെച്ച് പന്താടുന്നു തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ഉള്‍പ്പെടെയുള്ള എല്ലാം

ബഹിഷ്കരിക്കൂ......... പ്രതിഷേധിക്കൂ.......ചിന്തിക്കൂ…